ബെംഗളൂരു: തന്റെ രാഷ്ട്രീയ നിലപാട് മാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സുമലത. മാണ്ഡ്യയിൽ നിന്നുള്ള ആദ്യ ബി.ജെ.പി എം.പിയാകാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ എൻ.ഡി.എയുടെ സഖ്യകക്ഷിയായതിനാലാണ് സീറ്റ് ജെ.ഡി.എസിന് വിട്ടുകൊടുത്തെന്നും സുമതല പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുമതലയുടെ പ്രതികരണം. തനിക്ക് സീറ്റ് നഷ്ടപ്പെട്ടതിൽ മാണ്ഡ്യയിലെ ചില പ്രവർത്തകർക്കെങ്കിലും അതൃപ്തിയുണ്ട്. എന്നാൽ മോദിക്ക് വേണ്ടി പ്രചാരണം തുടരുമെന്ന് സുമലത വ്യക്തമാക്കുന്നു.
കർണാടകയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസമേ ബാക്കിയുള്ളൂ, മാണ്ഡ്യ ഉൾപ്പെടെ ജെഡിഎസിൻ്റെ ഒരു സീറ്റിലും സുമലത ഇതുവരെ പ്രചാരണത്തിനിറങ്ങിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്