തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി MV ഗോവിന്ദൻമാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു. കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽഏകകണ്eoനയായിരുന്നു തെരഞ്ഞെടുപ്പ്. സമ്മേളനം ലക്ഷങ്ങൾ അണിനിരക്കുന്ന മഹാറാലിയോടെ ഇന്ന് വൈകിട്ട് സമാപിക്കും.
89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഇവരിൽ 17 പേർ പുതുമുഖങ്ങളാണ്. യുവജന , വനിതാ പ്രാതിനിധ്യം പ്രത്യേകതയാണ്.
പിണറായി വിജയൻ, എംവി ഗോവിന്ദൻ, ഇപി ജയരാജൻ, ഡോ ടിഎം തോമസ് ഐസക്ക്, കെകെ ശൈലജ, എളമരം കരീം, ടിപി രാമകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, കെ രാധാകൃഷ്ണൻ, സിഎസ് സുജാത, പി സതീദേവി, പികെ ബിജു, എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ്, കെകെ ജയചന്ദ്രൻ, വിഎൻ വാസവൻ, സജി ചെറിയാൻ, പുത്തലത്ത് ദിനേശൻ, കെപി സതീഷ് ചന്ദ്രൻ, സിഎച്ച് കുഞ്ഞമ്പു, എംവി ജയരാജൻ, പി ജയരാജൻ, കെകെ രാഗേഷ്, ടിവി രാജേഷ്,
എ.എൻ.ഷംസീർ, സി.കെ.ശശീന്ദ്രൻ, പി.മോഹനൻ മാസ്റ്റർ, എ.പ്രദീപ് കുമാർ, ഇ.എൻ.മോഹൻദാസ്, പി.കെ.സൈനബ, സി.കെ.രാജേന്ദ്രൻ, എൻ.എൻ.കൃഷ്‌ണദാസ്, എം.ബി.രാജേഷ്, എ.സി.മൊയ്തീൻ, സി.എൻ.മോഹനൻ, കെ.ചന്ദ്രൻപിള്ള, സി.എം.ദിനേശ്മണി, എസ്.ശർമ്മ, കെ.പി.മേരി, ആർ.നാസർ, സി.ബി.ചന്ദ്രബാബു, കെ.പി.ഉദയഭാനു, എസ്.സുദേവൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, കെ.സോമപ്രസാദ്, എം.എച്ച്.ഷാരിയാർ, എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ഡോ. ടി.എൻ.സീമ, വി ശിവൻകുട്ടി, ഡോ. വി ശിവദാസൻ, കെ സജീവൻ, എം.എം വർഗീസ്, ഇ എൻ സുരേഷ്ബാബു, സി വി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എൻ ചന്ദ്രൻ, ബിജു കണ്ടക്കൈ, ഡോ. ജോൺ ബ്രിട്ടാസ്, എം രാജഗോപാൽ, കെ റഫീഖ്, എം മഹബൂബ്, വി പി അനിൽ, കെ വി അബ്ദുൾ ഖാദർ, എം പ്രകാശൻ മാസ്റ്റർ, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽ കുമാർ, കെ പ്രസാദ്, പി ആർ രഘുനാഥ്, എസ് ജയമോഹൻ, ഡി കെ മുരളി.
എം രാജഗോപാൽ, കെ റഫീഖ്, എം മഹബൂബ്, വി പി അനിൽ, കെ വി അബ്ദുൾ ഖാദർ, എം പ്രകാശൻ മാസ്റ്റർ, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽകുമാർ, കെ പ്രസാദ്, ടി ആർ രഘുനാഥ്, എസ് ജയമോഹൻ, ഡി കെ മുരളി
പിണറായി വിജയൻ, എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ, എം വി ജയരാജൻ, സി എൻ മോഹനൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്