കോഴിക്കോട് : കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കോൺഗ്രസ് രംഗത്ത്. പാർട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്നുവെന്നാണ് വിമർശനം.
ഉപതെരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പുതിയ വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് നീക്കം.
സുധാകരൻ്റെ പ്രസ്താവനകൾ പാർട്ടിക്ക് ദോഷകരമാണെന്ന വിമർശനവുമുയർന്നിട്ടുണ്ട്. ദേശീയ നേതൃത്വവുമായി പല മുതിർന്ന നേതാക്കളും ഇതിനോടകം ചർച്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനായിരുന്നു ഹൈക്കമാൻഡിൻ്റെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്