ന്യൂഡല്‍ഹി: ഹരിയാന, ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടങ്ങി. ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്. മുഖ്യമന്ത്രി നായബ് സിംഗ് സൈനി ലീഡു നേടി.
63 സീറ്റിലെ ഫല സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് മുപ്പത്തിയഞ്ചിലും ബിജെപി പതിനേഴ് സീറ്റിലും, മറ്റുപാർട്ടികള്‍ നാലു സീറ്റിലും മുന്നേറുകയാണ്.
പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിതുടങ്ങിയത്. ഹരിയാനയില്‍ 67.90 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്