ന്യൂഡല്‍ഹി: ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി ഒഴിവാക്കുന്നത് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.
സമവായം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന.അതേസമയം ഉപയോഗിച്ച കാറുകള്‍ കമ്ബനികളില്‍നിന്ന് വാങ്ങുമ്ബോള്‍ ഇനിമുതല്‍ ജിഎസ്ടി കൂടും.
12 ല്‍ നിന്ന് 18 ശതമാനമായാണ് ഉപയോഗിച്ച കാറുകളുടെ ജിഎസ്ടി കൂടുന്നത്. ഉപയോഗിച്ച ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.
യൂസ്ഡ് കാർ കമ്ബനികള്‍ വില്‍പ്പന നടത്തിയാലാണ് ഈ വർധന ബാധകമാകുന്നത്. ഭക്ഷ്യ വിതരണത്തിനുള്ള ജിഎസ്ടി ഒഴിവാക്കുന്നത് സംബന്ധിച്ചും ഇന്ന് ധാരണയായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്