മല്ലപ്പള്ളി: എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ സുരമ്യ നിവാസ് പാലത്തിങ്കൽ തെക്കേതിൽ വർഗീസ് ടി. ജോർജ് (രാജൻ 79) നിര്യാതനായി.
ഭാര്യ: കുഴൽമന്ദം മാമ്മൂട്ടിൽ പരേതയായ വിമല എം.കെ(റിട്ട. അദ്ധ്യാപിക എ.എൽ.പി സ്‌കൂൾ, പൊന്നാനി).
മക്കൾ: ഡോ സുധ ടി.വർഗീസ് (കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, മല്ലപ്പള്ളി), ഡോ. രജിത ടി. വർഗീസ് (മെഡിക്കൽ ഓഫീസർ, ഗവ.ആയുർവേദ ഡിസ്‌പെൻസറി, വള്ളംകുളം).
മരുമക്കൾ: ശൈലേഷ് തോമസ് (യു.എസ്.എ), ഷാജി യോഹന്നാൻ (ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ സതേൺ റെയിൽവേ തിരുവനന്തപുരം).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1