കൊലക്കേസ് പ്രതിയെ ബാലസംഘം കൺവീനറായി തെരഞ്ഞെടുത്തു 

AUGUST 2, 2026, 8:30 AM

കണ്ണൂർ:  പയ്യന്നൂരിൽ കൊലക്കേസ് പ്രതിയെ ബാലസംഘം കൺവീനറായി തെരഞ്ഞെടുത്തു.  ടി സി വി നന്ദകുമാറിനാണ് ബാലസംഘത്തിൻറെ ചുമതല നൽകിയിരിക്കുന്നത്. 

ബി എം എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. 

പയ്യന്നൂർ വെള്ളൂർ വെസ്റ്റ് വില്ലേജ് കമ്മറ്റിയുടെ ചുമതലയാണ് നന്ദകുമാറിന് നൽകിയത്.

vachakam
vachakam
vachakam

പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട നന്ദകുമാർ നിലവിൽ ജയിലിലാണ്. 20 വർഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.



vachakam
vachakam
vachakam




vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam