പരേതനായ തോമസ് കേളചന്ദ്രയുടെയും രാജമ്മയുടെയും (കോയിപ്പുറം റാന്നി) മകൻ ബിജോയ് തോമസ് കേളചന്ദ്ര (68) നോർത്ത് കരോലിനയിലെ ലംബർട്ടണിൽ വെച്ച് നിര്യാതനായി.
ഭാര്യ: റെനി (തേക്കുംകാട്ടിൽ കിടങ്ങൂർ)
മകൾ: ബിനിമോൾ
സഹോദരങ്ങൾ: ബിനോയ് & ബെറ്റി മുടിക്കുന്നേൽ, കോട്ടയം (ഡാളസ്, ടെക്‌സസ്), ബിജി & ബിൻസി പരാട്ട്, നീണ്ടൂർ (റാലി, നോർത്ത് കരോലിന), ബീന & റെജി കണിയാംപറമ്പിൽ കാരിത്താസ് (ഡർഹാം, നോർത്ത് കരോലിന), ബിന്ദു & ബിജു പഴയപീടികയിൽ കല്ലിശേരി (കാരി, നോർത്ത് കരോലിന).
സംസ്‌കാരവും സംസ്‌കാര ശുശ്രൂഷയും: 2026 ഓഗസ്റ്റ് 1, ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ.
ലൂർദ്ദ് മാതാ സീറോ മലബാർ കാത്തലിക് ചർച്ച് (1400 വിഷൻ ഡ്രൈവ്, അപെക്‌സ്, NC 27523)
തുടർന്ന് സംസ്‌കാരം വേക്ക് മെമ്മോറിയൽ പാർക്ക്, (7002 ഗ്രീൻ ഹോപ്പ് സ്‌കൂൾ റോഡ്കാരി, NC 27519.)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
