ആലുവ: പെരിയാർ ഹെർമടേജ് വില്ല 6ൽ മാതേക്കൽ തോമസ് എം. കുര്യാക്കോസ് (ബേബി 76) നിര്യാതനായി.
സംസ്‌കാര ശുശ്രുഷകൾ മെയ് 12ന് വൈകിട്ട് 3ന് സ്വവസതിയിൽ നിന്ന് ആരംഭിച്ചു സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ (തായികാട്ടുകാര) പ്രാത്ഥനക്കുശേഷം ആലുവ സെന്റ് ഡൊമിനിക്‌സ പള്ളി സെമിത്തീരിയിൽ.
ഭാര്യ: ആനി ജോർജ് (റിട്ട. ഫെഡറൽ ബാങ്ക്) വടക്കനേഴത്ത്, എറണാകുളം.
മക്കൾ: റോസ്‌മോൾ (യു.കെ.), ജോസ് (ബാംഗ്ലൂർ ), ജോർജ് (യു.എസ്.എ).
മരുമക്കൾ: പ്രിൻസ് മാനുവൽ പുളിക്കമലിൽ, ഷർമിൻ ജോയ് പെരുമായൻ, മീരാ ജാൻസ് കലയ്ക്കട്ടിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1