തോമസ് എബ്രഹാം കണ്ണംകുളം നിര്യാതനായി

APRIL 11, 2024, 5:52 AM

തോമസ് എബ്രഹാം കണ്ണംകുളം (80) മോർട്ടൻഗ്രോവിൽ നിര്യാതനായി.

ഭാര്യ: ഏലിയാമ്മ എബ്രഹാം.

മക്കൾ: ഷിബു, സാൻഡി (ലെൻ). കൊച്ചുമക്കൾ: സെന്ന, ഇവാൻ, അവ, ഏഥാൻ, നിയാൻ, കെയ്ഡൻ, നോളൻ.

vachakam
vachakam
vachakam

Wake Service: ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് 4 മണിമുതൽ 8മണിവരെ Colonial-Wojciehowski Funeral Homes (8025 W Golf Rd, Niles, IL 60714).

സംസ്‌കാര ശുശ്രൂഷ ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 10മണിക്ക് സീറോ മലബാർ കത്തീഡ്രലിൽ, തുടർന്ന് സംസ്‌കാരം മേരിഹിൽ കാത്തലിക് സെമിത്തേരി (8600 N Milwaukee Avenue, Niles, IL 60714)


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam