സ്വർണ്ണലത ജി.പൈ അന്തരിച്ചു

MARCH 22, 2024, 11:29 AM

മട്ടാഞ്ചേരി :കുവപ്പാടം വൈ.എൻ.പി. ട്രസ്റ്റ് ഉടമ, ചെറളായി ടി.ഡി.ക്ഷേത്രത്തിന് കിഴക്ക് താമസം പരേതനായ ഗോവിന്ദ പൈയുടെ ഭാര്യ സ്വർണ്ണലത ജി.പൈ (75) അന്തരിച്ചു.

കൊച്ചിയിലെ ആദ്യാത് മികപ്രഭാഷകയാണ്. കൊച്ചി സരസ്വതി വിദ്യാലയ സ്ഥാപക, ജി.എസ്.ബി. മഹിളാ മണ്ഡൽ പ്രസിഡന്റ്, ലക്ഷമണപൈ സത്സംഗ സമിതി വൈസ് പ്രസിഡന്റ്, ഗോവിന്ദ പൈ ലൈബ്രറി ഭരണ സമിതിയംഗം, സാമുഹൃപ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കയിൽ മകന്റെ ഭവനനത്തിലാണ് അന്ത്യം. സംസ് ക്കാരം നടത്തി.

vachakam
vachakam
vachakam

മക്കൾ അപർണ്ണ പൈ (മുംബൈ), ഗോവിന്ദ് പൈ, അർച്ചന പൈ.

മരുമക്കൾ സോണൽ ജൈൻ, വിനയ ഗോവിന്ദ്, നിഥിഷ് കമ്മത്ത്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam