സാറാമ്മ ഉമ്മൻ ഡാളസ്സിൽ നിര്യാതയായി, പൊതുദർശനം ജൂലൈ 14(ഞായർ), സംസ്‌കാരം 16ന്

JULY 14, 2024, 6:18 PM

ഡാളസ്: കുന്നിൽ  എബ്രഹാം കെ. ഉമ്മന്റെ ഭാര്യ സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ നിര്യാതയായി. ഡാളസ്  സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി അംഗവുമാണ്.

മക്കൾ : നാൻസി  മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ്.

സംസ്‌കാര ചടങ്ങുകൾ ജൂലൈ 14, ഞായർ വൈകിട്ട് 5മണിമുതൽ 9മണിവരെ

vachakam
vachakam
vachakam

രണ്ടാമത്തെയും മൂന്നാമത്തെയും സംസ്‌കാര ശുശ്രൂഷകൾക്കൊപ്പം പൊതുദർശനം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് വലിയപള്ളി, ഡാളസ് 14133 ഡെന്നിസ് Ln, ഫാർമേഴ്‌സ് ബ്രാഞ്ച്, TX 75234

ജൂലൈ 16 ചൊവ്വാഴ്ച, രാവിലെ 8മണിമുതൽ 10മണിവരെ നാലാമത് സംസ്‌കാര ശുശ്രൂഷയ്‌ക്കൊപ്പം പൊതുദർശനം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് വലിയപള്ളി, ഡാലസ് 14133 ഡെന്നിസ് Ln, ഫാർമേഴ്‌സ് ബ്രാഞ്ച്, TX 7523410:45 AM -

സംസ്‌കാരം റോളിംഗ് ഓക്‌സ് സെമിത്തേരിയിൽ 400 Freeport Pkwy, Coppell, TX 75019

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam