തിരുവനന്തപുരം: വഴുതക്കാട് പ്രിയദർശിനിയിൽ എസ്. പദ്മകുമാർ (67)ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. അലിൻഡിലും ബി.പി.എല്ലിലും ഉദ്യോഗസ്ഥനായിരുന്നു. മാനേജ്‌മെന്റ് വിദഗ്ദ്ധനായി ഗൾഫ് രാജ്യങ്ങളിൽ 35 വർഷം സേവനം അനുഷ്ഠിച്ചിരുന്നു.
പരേതനായ ബോംബെ ഹൈക്കോർട്ട് ലായർ കുഞ്ഞന്റെയും റിട്ട. ഹെഡ് മിസ്ട്രസ് കെ.പി. സാവിത്രി ( സാഹിതീസദനം) യുടെയും മകനാണ്.
ഭാര്യ: മായാപ്രിയദർശിനി.
മക്കൾ: ശാരദാ പ്രിയദർശിനി, കമലാ പ്രിയദർശിനി (കാനഡ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1