ഫിലിപ്പ് തോട്ടം നിര്യാതനായി

MAY 15, 2024, 8:27 AM

ഷിക്കാഗോ കെ.സി.എസ്. അംഗം ഫിലിപ്പ് തോട്ടം (67) നിര്യാതനായി. പരേതനായ ടി.സി. മാത്യു തോട്ടത്തിന്റെയം പരേതയായ മറിയാമ്മ മാത്യു (തേക്കെനിലത്ത്) വിന്റെയു മകനാണ്.

ഭാര്യ: സൂസി, വഴിയാമ്പലത്തിങ്കൽ, പുന്നത്തറ.

മക്കൾ: സ്റ്റെഫിനി, അനീഷ.

vachakam
vachakam
vachakam

സഹോദരങ്ങൾ: ജേക്കബ് & സോഫി മൂലയിൽ, എൽസി &  തമ്പി - പുല്ലനപ്പള്ളിൽ, സിറിയക് & ചിന്നമ്മ - കക്കട്ടിൽ, ജെയിംസ് & എൽസമ്മ - നാറാണത്തുകുഴി,
സാലി & പരേതനായ ജോയ് - ആലക്കുഴ, സേവ്യർ & സുജ - നല്ലൂർ, ജെസ്സി & ജോമോൻ - പള്ളികിഴക്കേതിൽ.

സംസ്‌കാരം പിന്നീട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam