വർക്കല: മേൽവെട്ടൂർ സുരഭിയിൽ തുഷാർ ഭാസിയുടെ ഭാര്യ പാമില ഭാസി (43) ലണ്ടനിലെ ക്രോയഡോണിൽ നിര്യാതയായി.
സംസ്‌കാരം മേയ് 16ന് ഉച്ചയ്ക്ക് 12.45ന് (ഇന്ത്യൻസമയം വൈകിട്ട് 5.15) ക്രോയഡോൺ ശ്മശാനത്തിൽ നടക്കും.
മക്കൾ: കനിഷ്‌ക്, അനുഷ്‌ക.
പിതാവ്: പ്രേമവ്രതൻ. മാതാവ്: രാജേശ്വരി.
സഹോദരി: പൂർണ്ണിമ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1