എം.എസ്. യോഹന്നാൻ മേലെ തെക്കേതിൽ അന്തരിച്ചു

MAY 10, 2024, 10:02 AM

ഡാളസ്/മുളക്കുഴ: എം.എസ്. യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്‌സ്  ഉദ്യോഗസ്ഥനായിരുന്നു. ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻ

ഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽ അച്ചാമ്മ

മക്കൾ: ജിനു, ജിൻസി, ജാൻസി മൂവരും (ദുബായ്).

vachakam
vachakam
vachakam

മരുമകൻ: കറ്റാനം കാട്ടൂരൻ അജോ

സംസ്‌കാരം മേയ് 11 ശനിയാഴ്ച 10:30ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മുളകുഴ സെൻതോമസ് മാർത്തോമ പള്ളിസെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്കു: സുജൻ തരകൻ (ഡാളസ്) 214-245-8706

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam