മോളി നിര്യാതയായി

JUNE 22, 2024, 10:25 AM

കോതമംഗലം: ചേലാട് തെക്കേത്തൊട്ടിയിൽ ചാണ്ടി (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ)യുടെ ഭാര്യ (റിട്ട. അദ്ധ്യാപിക) മോളി (72) നിര്യാതയായി.

സംസ്‌കാരം ജൂൺ 23 ഞായർ ഉച്ചയ്ക്ക് 2:30ന് ചേലാട് ബസ്അനിയ വലിയ പള്ളി സെമിത്തേരിയിൽ.

മക്കൾ: ദീപ (ബാംഗ്‌ളൂർ), നീബ (അമേരിക്ക), ജീബ (കാനഡ).

vachakam
vachakam
vachakam

മരുമക്കൾ:  മനു പ്രസാദ് (ബാംഗ്‌ളൂർ), ഗിരീഷ് നടരാജൻ (അമേരിക്ക), അനിയൻ എബ്രാഹം (കാനഡ).

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam