തൃപ്പൂണിത്തുറ: ഇരുമ്പനം ചിത്രപ്പുഴ പുല്ലുവഴി മുകുളത്ത് എം.കെ. പൗലോസ് (84, റിട്ട. കൊച്ചിൻ റിഫൈനറി) നിര്യാതനായി.
സംസ്‌കാരം ഫെബ്രുവരി 17 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് പാറേത്തുമുകൾ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: ലീലാമ്മ (ഇരുമ്പനം ഹൈസ്‌കൂൾ).
മക്കൾ: ഡോ. പോൾ കുര്യൻ (ഓസ്‌ട്രേലിയ), ഡോ. സിബി പോൾ (യു.എസ്)
മരുമക്കൾ: ദീപ (ഓസ്‌ട്രേലിയ), ജോൺപോൾ (യു.എസ്)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1