ആന്തരിച്ച മറിയാമ്മപിള്ളയുടെ പൊതുദർശനം  മെയ് 31-ന്, സസ്‌കാരം  ജൂൺ 1-ന്

MAY 26, 2022, 5:58 AM

ഷിക്കാഗോ: ഫൊക്കാനായുടെ മുൻ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ള (74) (മെയ് 25) രാവിലെ ഷിക്കാഗോയിൽ നിര്യാതയായി. ഭർത്താവ്: ചന്ദ്രൻപിള്ള. മക്കൾ: രാജേഷ്,​ രോഷ്നി

പൊതുദർശനം: ചൊവ്വാഴ്ച മെയ് 31-ന് 3pm - 8 pm  വരെ 
സംസ്കാരം ശ്രുശ്രുഷ ഒന്നാം ഭാഗം 8 pm - 9 pm വരെ

venue: Chicago Marthoma Church (240 potter Rd, Des Plaines IL 60016)

പൊതുദർശനം:  ബുധനാഴ്ച ജൂൺ 1-ന്  രാവിലെ 9-45 മുതൽ 10-30 വരെ 
 
സംസ്കാരം ശ്രുശ്രുഷ (part 2&3 ): ബുധനാഴ്ച ജൂൺ 1-ന്  രാവിലെ മുതൽ 10-30 മുതൽ 11-30  വരെ

vachakam
vachakam
vachakam


venue: Chicago Marthoma Church (240 potter Rd, Des Plaines IL 60016)

സംസ്കാരം: All saints Cemetery at Des Plains (700 N River Road Des Plains IL)

Bishop Rt Rev. Dr Isac Mar Piloxinos Episcopa  is expected at  both wake and funeral services.


vachakam
vachakam
vachakam

ഷിക്കാഗോ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യമായിരുന്ന മറിയാമ്മ നിരവധി അശരണർക്കും ആലംബഹീനർക്കും ഒരു അത്താണിയായിരുന്നു. പ്രത്യേകിച്ചും നഴ്‌സിംഗ് ഡയറക്ടറായി പല ആശുപത്രികളിലും ജോലി നോക്കിയിരുന്ന മറിയാമ്മ നാട്ടിൽ നിന്നും പുതിയതായി വരുന്ന നഴ്‌സിംഗ് പഠിച്ചവർക്കും  പഠിക്കാൻ താത്പര്യമുള്ളവർക്കും വേണ്ട സഹായസഹകരണങ്ങൾ നൽകി അവരെ നല്ലനിലയിൽ എത്തിക്കാൻ സർവ്വlത്മനാ പ്രവർത്തിക്കുന്ന ഒരു വ്യക്തിയായിരുന്നു.

സാമുദായിക സാംസ്‌കാരിക രംഗങ്ങളിൽ വേണ്ട നേതൃത്വം നൽകുന്നതിന് എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു.

മറിയാമ്മ മരിച്ചെങ്കിലും പലഹൃദയങ്ങളിലും അവരുടെ ഓർമ്മ ഒരു തേങ്ങലായി നിലനിൽക്കും.

vachakam
vachakam
vachakam

Wake: May 31, Tuesday at 2pm - 9pm at Chicago Marthoma Church, Des Plaines

Funeral: June 1, Wednesday, Service starts at 9am, Chicago Marthoma Church, Des Plaines.

Thereafter the Burial at All saints Cemetery at Des Plains (700 N River Road Des Plains IL)


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam