പൊതുദർശനവും സംസ്‌കാര ശുശ്രുഷയും ശനിയാഴ്ച
ഫ്‌ളോറിഡ(താമ്പാ) : അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്‌ളോറിഡയിൽ അന്തരിച്ചു. പരേത ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ റ്റി.ജി. ജേക്കബ് ( പൊടികുഞ്ഞ്).
മക്കൾ: ജോർജ്, ചാണ്ടി, സൂസമ്മ, കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യു.എസ്.എ)
മരുമക്കൾ: മറിയാമ്മ, മേഴ്‌സി, റീന, എലിസബത്ത്, ജോർജ് തോമസ് (എല്ലാവരും യു.എസ്.എ), പരേതരായ ആനി, റോയി പനവേലിൽ.
പൊതുദർശനവും സംസ്‌കാര ശുശ്രുഷയും 11.01.2025 ശനിയാഴ്ച
Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511
Saturday, (approx.time) 8 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15
കൂടുതൽ വിവരങ്ങൾക്ക് ജോർജ് (ഫ്‌ളോറിഡ) 813 -481 -9541
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1