പൊടിമറ്റം കുന്നത്തുപുരയിടം മാത്യു ജെയിംസ് (ജോയിച്ചൻ 59) നിര്യാതനായി.
പിതാവ്: പരേതനായ കെ.ടി.ചാക്കോ, മാതാവ്: മേരിക്കുട്ടി ചാക്കോ
ഭാര്യ: സുമ മാത്യു (കപ്പാട് വട്ടവയലിൽ കുടുംബാംഗം).
മക്കൾ: എലിസബത്ത് മാത്യു (ചിപ്പി) കാനഡ, ചാക്കോച്ചൻ, ഔസു.
മരുമകൻ: ഡിപിൻ പുലിതറ (എറണാകുളം) (കാനഡ).
സഹോദരങ്ങൾ: ജോഷി കുന്നത്തുപുരയിടം (ലൈസാമ്മ), സെന്റ് ജോൺസ് വാർഡ്, ജൻസാമ്മ (സാബി) സ്രാമ്പിക്കൽ രാമങ്കരി, ജോളിമ്മ (ജോയി) തയ്യിൽ കരിമ്പനകുളം, ജയ്‌സൺ (ജിൽസി) കുന്നത്തുപുരയിടം മണിപ്പുഴ, ഫാ. ജിൽസൺ കുന്നത്തുപുരയിടം (ഡയറക്ടർ, പി.ഡി.എസ്, പീരുമേട്), സിസ്റ്റർ ഡോ. മേഴ്‌സി കുന്നത്തുപുരയിടം (പ്രിൻസിപ്പൽ, റാണി ജയ സ്‌കൂൾ, കൂത്തുപറമ്പ്, കണ്ണൂർ).
മൃതദേഹം ജനുവരി 6 തിങ്കളാഴ്ച വൈകിട്ട് 4:30 പൊടിമാറ്റത്തുള്ള വസതിയിൽ കൊണ്ടുവരുന്നതും സംസ്‌കാരം ജനുവരി 7 ചെവ്വാഴ്ച്ച രാവിലെ 9:30 ന് ഭവനത്തിൽ ആരംഭിച്ചു പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തിൽ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1