റ്റി.എം. വർഗീസ് ഡാളസിൽ അന്തരിച്ചു

DECEMBER 29, 2024, 11:33 AM

ഡാളസ്: പ്ലാങ്കമൺ, അയിരൂർ സ്വദേശിയും ചെറുകര തടത്തിൽ ഭവനത്തിൽ പരേതനായ തോമസ്  മാത്യുവിന്റെയും പരേതയായ മറിയാമ്മ മാത്യുവിന്റെയും 8 മക്കളിൽ മൂന്നാമത്തെ മകനായ റ്റി.എം. വർഗീസ് ഡാളസിൽ അന്തരിച്ചു.

1986ൽ ന്യൂയോർക്കിൽ വന്ന വർഗീസും കുടുംബവും ഗവൺമെന്റ് സർവീസിൽ ജോലി ചെയ്ത് വിരമിച്ചതിന് ശേഷം 2014ൽ ഡാളസിൽ സ്ഥിരതാമസത്തിന് തുടക്കം കുറിച്ചു.

ആത്മീയ വിഷയങ്ങൾക്കും ആരാധനക്കും മുൻഗണന കൊടുത്തിരുന്ന വർഗീസ് കരോൾട്ടൻ ബഥേൽ  റിവൈവൽ സഭയുടെ സജീവ സാന്നിധ്യമായിരുന്നു.

vachakam
vachakam
vachakam

ഭാര്യ : അന്നമ്മ (കണ്ണേത്ത് കുടുംബം).

മക്കൾ: ബ്ലിസ്, ബ്ലെസ്.

പരേതന്റെ പൊതുദർശനം : ഡിസംബർ 29, ഞായറാഴ്ച വൈകീട്ട് 5 മണിക്കും ഡിസംബർ 30, തിങ്കളാഴ്ച രാവിലെ 9 മണിക്കും 213930 Distribution way Farmers branch.Tx.75234

vachakam
vachakam
vachakam

സംസ്‌ക്കാരം : ഡിസംബർ 30, തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30ന് Furneaux cemetery.3650 Cemetery Hill road, Carrollton.Tx.75007


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam