തിരുവനന്തപുരം: പൂജപ്പുര ചാടിയറ നാഗരുകാവ് ക്ഷേത്രത്തിന് സമീപം ശ്രീവിനായകം ഭവനിൽ (പി.ആർ.എ 186) എൻ.പുരുഷോത്തമൻ നായർ (74, റിട്ട. ഗവ.അണ്ടർ സെക്രട്ടറി)നിര്യാതനായി.
ചേർത്തല തുറവൂർ സ്വദേശിയാണ്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം തിരുവനന്തപുരം മലയാള മനോരമയിൽ ഓഫീസർ റിസീവബിൾസായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എസ്.ഗീത (റിട്ട. റെയിൽവേ ഓഫീസർ).
മക്കൾ: ലക്ഷ്മി (യു.എസ്), വിഘ്‌നേഷ് (ഇക്യൂഫാക്‌സ്).
മരുമക്കൾ: സുജേഷ് (യു.എസ്), ലക്ഷ്മി പ്രിയ (എൻവെസ്റ്റ് നെറ്റ്).
സംസ്‌കാരം ജനുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 2ന് തൈക്കാട് ശാന്തികവാടത്തിൽ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1