ഏലിയാമ്മ കുരുവിള കൊല്ലപ്പള്ളിൽ (87) നിര്യാതയായി.
മക്കൾ: സണ്ണി കുരുവിള (തെരേസ കുരുവിള), പരേതയായ മേരി ജെയിംസ് (ജെയിംസ് മാവുങ്കൽ), ജോസ് കുരുവിള (സൂസമ്മ കുരുവിള), പീറ്റർ കുരുവിള (സിസിലി പീറ്റർ), അലക്‌സ് കുരുവിള (ബീന അലക്‌സാണ്ടർ), മേഴ്‌സി ആന്റണി (രാജു ആന്റണി), പ്രകാശ് കുരുവിള (സിമോണ പ്രകാശ്), പ്രിൻസ് കുരുവിള (ലിറ്റ കുരുവിള), സോഫി ജോസഫ് (വിൽസൺ ജോസഫ്).
പൊതുദർശനം: 2025 ജനുവരി 17 വെള്ളിയാഴ്ച രാവിലെ 10മണിമുതൽ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ, 5000 St. Charles Rd, Bellwood, IL
സംസ്‌കാര ശുശ്രൂഷ: 2025 ജനുവരി 17 വെള്ളിയാഴ്ച രാവിലെ 10.30ന് പള്ളിയിലെ കുർബാനയ്ക്കു ശേഷം സംസ്‌കാരം ക്വീൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരിയിൽ, 1400 S. Wolf Rd, Hillside, IL 60162, at approximately 12:30 PM.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1