തോട്ടയ്ക്കാട്: ആനാറ്റിൽ പുത്തൻപുരയിൽ ജോർജ് ജോസഫ് (ജോർജുകുട്ടി86) നിര്യാതനായി.
ഭാര്യ: ത്രേസ്യാമ്മ പുതുക്കരി പയറ്റുതറയിൽ കുടുംബാംഗം.
മക്കൾ: സുരേഷ് (ആനാറ്റിൽ മോട്ടേഴ്‌സ്, എം.എം.പി. കേബിൾ വിഷൻ), സ്വപ്ന, സുഭാഷ് (യുഎസ്എ), പരേതനായ തോമസുകുട്ടി.
മരുമക്കൾ: ജൂബി ശ്രാമ്പിക്കൽ മാമ്മൂട്, ബെസ്റ്റിൻ ഇടപ്പാടിയിൽ പൈക, ബ്ലസി പുഞ്ചമണ്ണിൽ തിരുവാംകുളം (യുഎസ്എ).
സംസ്‌കാരം ഡിസംബർ 29ന് ഉച്ചയ്ക്ക് 2.30ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1