അമയുന്നൂർ: നടുവിലേടത്ത് പടിഞ്ഞാറെക്കുറ്റ് സഖറിയാസ് കത്തനാരുടെ മകൻ പി.എസ്. സ്‌കറിയ (81, ഗ്രേറ്റ് വെയ്‌സ് കോളേജ്, അയർക്കുന്നം) നിര്യാതനായി.
ഭാര്യ: തിരുവഞ്ചൂർ പുതിയ വീട്ടിൽ ശോശാമ്മ സ്‌കറിയ (റിട്ട. അദ്ധ്യാപിക).
മക്കൾ: വിനോദ് സഖറിയാസ്, മനോജ് സഖറിയാസ്, പ്രമോദ് സഖറിയാസ്. (എല്ലാവരും യു.എസ്.എ).
മരുമക്കൾ: ബിന്ദു വിനോദ് (മുട്ടുചിറ, തയ്യിൽ), അനു മനോജ് (ഏറ്റുമാനൂർ, കല്ലേപ്പറമ്പിൽ), നിമ്മി പ്രമോദ് (പേരൂർ മുട്ടത്തിതറയിൽ) (എല്ലാവരും യു.എസ്.എ)
കൊച്ചുമക്കൾ: ആഷ്‌ലി, ജോഷ്വുവാ, എയ്ഡൻ, അഞ്ജലി, മൈക്കിൾ, സാം, അൽഫോൻസാ, അലക്‌സ്, റോസ്
സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 3മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 4മണിക്ക് കോട്ടയം അമയന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1