ജോൺ അലക്‌സാണ്ടർ അന്ത്രാപെറുടെ പൊതു ദർശനവും, സംസ്‌കാര ശുശ്രൂഷയും ജനു 17,18 തിയതികളിലേക്കു മാറ്റി

JANUARY 10, 2025, 9:47 AM

ഡാളസ് :2024 ഡിസംബർ 24ന് ടെക്‌സസിലെ ഗ്രേപ്പ്‌വൈനിൽ അന്തരിച്ച വ്യവസായ പ്രമുഖനും, ചാരിറ്റി പ്രവർത്തകനുമായ ജോൺ അലക്‌സാണ്ടർ അന്ത്രാപെറുടെ ഡിസംബർ 10, 11 തിയതികളിൽ നിശ്ചയിച്ചിരുന്ന പൊതുദർശനവും, ശവസംസ്‌കാര ശുശ്രൂഷയും 2025 ജനുവരി 1 വെള്ളിയാഴ്ച, 18 ശനിയാഴ്ച ദിവസങ്ങളിലേക്കു മാറ്റി.

Viewing- Friday, January 17, 2025
1:00 PM - 2:00 PM CT,-St. Ann Catholic Church
180 Samuel Blvd, Coppell TX 75019

Mass-Friday, January 17, 2025
2:30 PM - 3:30 PM CT-St. Ann Catholic Church
180 Samuel Blvd, Coppell TX 75019

vachakam
vachakam
vachakam

Viewing & Rosary-Saturday, January 18, 2025
9:00 AM - 11:30 AM CT
Restland Funeral Home
13005 Greenville Avenue, Dallas TX 75243

Burial- Saturday, January 18, 2025
12:00 PM - 1:00 PM CT
Abbey Estates at Restland Cemetery
13005 Greenville Avenue, Dallas TX 75043


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam