പുന്നയൂർകുളം: രാമരാജ സ്‌കൂളിൽ നടന്ന എം.ടി. വാസുദവേൻ നായർ അനുസ്മരണം നാടകകൃത്ത് ടി. മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. മാനേജർ ടി.പി. ഉണ്ണി അധ്യക്ഷത വഹിച്ചു.
രാമരാജ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ എം.ടിയുടെ സ്മരണയ്ക്ക് മുന്നിൽ നമിച്ച ചടങ്ങിൽ നാലപ്പാടൻ സാംസ്‌കാരി സമിതി സെക്രട്ടറി ആമുഖ പ്രഭാഷണം നടത്തി.
പ്രവാസി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളം, പി.രാമദാസ്, അധ്യാപകരായ കെ.ആർ. അനീഷ്, ഫൈസൽ, പിടിഎ പ്രസിഡന്റ് വിനി കുമാർ, കെ.എം. പ്രകാശൻ, അജ്ഞലി എന്നിവർ സംസാരിച്ചു.
എച്ച്.എം. സജിത്ത് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എ. കബീർ നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്