വളഞ്ഞവട്ടം ഈസ്റ്റ്. ഇട്ടിയംപറമ്പിൽ പരേതനായ ഇ. കെ. ജോൺ (റിട്ട. ഇറിഗേഷൻ എക്സി. എഞ്ചിനീയർ, മദ്ധ്യപ്രദേശ്) ഭാര്യ കുഞ്ഞമ്മ ജോൺ (85) നിര്യാതയായി.
സംസ്‌കാരം ഫെബ്രുവരി 26 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് വളഞ്ഞവട്ടം കിഴക്ക് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മേൽപ്പാടം കൂടാരത്തിൽ കുടുംബാംഗമാണ്.
മക്കൾ: സജി ജോൺസൺ (കടപ്ര കോ ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പർ), ജിജി ജോൺ (ദോഹ), ബിജു ജോൺ (യു. കെ.), ഷിബു ജോൺ (മനോജ് യു. എസ്. എ), ജിബി, സൂശിൽ (കുവൈറ്റ്).
മരുമക്കൾ : പിറവം മങ്കടിയിൽ മെറീന, കൈപ്പട്ടൂർ ചാങ്ങേത്ത് ഗീത, മീനടം ഇലവന്താനത്ത് ആൻസി, മൈനാഗപ്പള്ളി മിനി ഭവനിൽ സുനി, കാവുംഭാഗം കിഴക്കുമുറി തൈപ്പറമ്പിൽ പുളിമൂട്ടിൽ സുശീൽ ചാക്കോ (കുവൈറ്റ്).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1