ജയിനമ്മ വർഗീസ് നിര്യാതയായി

MAY 6, 2022, 12:51 PM

തിരുവല്ല: ഇടിഞ്ഞില്ലം കട്ടപ്പുറത്ത് പീസ് കോട്ടേജിൽ പരേതനായ പാസ്റ്റർ തോമസ് കെ.വർഗീസിന്റെ ഭാര്യ ജയിനമ്മ വർഗീസ് (80) നിര്യാതയായി.

സംസ്‌കാരം ഇന്ന് (മെയ് 6) ഉച്ചയ്ക്ക് ഒന്നിന് പരുത്തുംപാറ സെമിത്തേരിയിൽ. ഇലന്തൂർ മേമന കുടുംബാംഗമാണ്. മക്കൾ: വിൽസൺ വർഗീസ് (കാനഡ), പാസ്റ്റർ ജോൺസൻ വി. തോമസ് (ചർച്ച് ഒഫ് ഗോഡ്, തിരുവല്ല സിറ്റി), മാത്യു വർഗീസ് (കാനഡ).

മരുമക്കൾ: സീന (കാനഡ), ബിനില, ആലീസ് (കാനഡ).

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam