'എല്ലാം ഗൂഢാലോചന'; ഇ പി ജയരാജനെ പിന്തുണച്ച് എം വി ഗോവിന്ദന്‍

APRIL 26, 2024, 9:52 AM

തിരുവനന്തപുരം: ഇ പി ജയരാജന് എതിരായ ആരോപണങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേലയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ഇത്തരം ആരോപണങ്ങള്‍ വോട്ടെടുപ്പ് ദിനത്തോടെ അവസാനിക്കും. ആരെയെങ്കിലും കാണുന്നതില്‍ എന്താണ് പ്രശ്‌നം. പലരും വരും പലരെയും കാണും.

സിപിഎമ്മിന് എതിരെ, മുഖ്യമന്ത്രിക്ക് എതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇടതു മുന്നണി എന്നിവര്‍ക്ക് എതിരെ പലകേന്ദ്രങ്ങളില്‍ നിന്ന് നിരന്തരമായ കടന്നാക്രമണങ്ങള്‍ നടക്കുന്നു.

vachakam
vachakam
vachakam

ഇതെല്ലാം പൊതുവായ തത്വത്തില്‍ കണ്ട് തള്ളിക്കളയുന്നതായും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam