വോട്ട് ചെയ്യാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

APRIL 26, 2024, 9:35 AM

പാലക്കാട്: ഒറ്റപ്പാലത്ത് വോട്ട് ചെയ്യാനെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍(68) ആണ് മരിച്ചത്. വോട്ട് ചെയ്ത് ഇറങ്ങിയതിന് പിന്നാലെയാണ് സംഭവം.

അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് പത്ത് ശതമാനത്തിലേക്ക്. 9.4 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 8.52 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മണ്ഡലം തിരിച്ച്:

vachakam
vachakam
vachakam

1. തിരുവനന്തപുരം-8.54

2. ആറ്റിങ്ങല്‍-9.52

3. കൊല്ലം-8.48

vachakam
vachakam
vachakam

4. പത്തനംതിട്ട-8.84

5. മാവേലിക്കര-8.88

6. ആലപ്പുഴ-9.02

vachakam
vachakam
vachakam

7. കോട്ടയം-9.37

8. ഇടുക്കി-8.93

9. എറണാകുളം-8.99

10. ചാലക്കുടി-8.93

11. തൃശൂര്‍-8.43

12. പാലക്കാട്-8.59

13. ആലത്തൂര്‍-8.45

14. പൊന്നാനി-7.24

15. മലപ്പുറം-7.86

16. കോഴിക്കോട് -7.94

17. വയനാട്-8.78

18. വടകര-7.47

19. കണ്ണൂര്‍-8.44

20. കാസര്‍ഗോഡ്-8.02

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam