ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹിയുടെ മാതാവ് ശുഭ അശോക് രാജ് അന്തരിച്ചു

DECEMBER 30, 2023, 9:06 PM

കൊച്ചി: ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹിയുടെ മാതാവ് ശുഭ അശോക് രാജ് (82, റിട്ട. തഹസിൽദാർ)  അന്തരിച്ചു.

ഭർത്താവ്: പരേതനായ അശോക് രാജ് (പ്രശസ്ത ബാലെ മാസ്റ്ററും നർത്തകൻ,  ഇടപ്പള്ളി).

മറ്റുമകൾ: മീര രാജ് ഷാനി (ഡൽഹി മീററ്റ് കോളേജ് ഓഫ് നേഴ്‌സിംഗ് പ്രിൻസിപ്പൽ).

vachakam
vachakam
vachakam

മരുമക്കൾ: ഷാഹി പ്രഭാകരൻ,​ ഷാനി പ്രഭാകരൻ

സംസ്‌കാരം ഡിസംബർ 31ന് ഇടപ്പള്ളി ശ്മശാനത്തിൽ


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam