വെള്ളാവൂർ പന്നിക്കുഴിയിൽ റേയ്ച്ചൽ വർഗീസ് നിര്യാതയായി, സംസ്ക്കാരം വ്യാഴാഴ്ച

MARCH 17, 2026, 2:08 AM

വെള്ളാവൂർ: പന്നിക്കുഴിയിൽ ഗ്ലോറി വില്ലയിൽ പരേതനായ പി. ഐ. വർഗീസിന്റെ ഭാര്യ റേയ്ച്ചൽ വർഗീസ് (ലൈലാമ്മ– 84 വയസ്സ്) നിര്യാതയായി. പരേത മുണ്ടത്താനം കീച്ചേരിൽ ചോതുകടവിൽ കുടുംബാംഗമാണ്. സംസ്ക്കാരം മറ്റെന്നാൾ (19 ന് വ്യാഴാഴ്ച). രാവിലെ 8 മണി മുതൽ ഭവനത്തിൽ പൊതുദർശനം. 11 മണിക്ക് ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്ക്കാരം ഉച്ചക്ക് 1.30 ന് മുണ്ടത്താനം റ്റി. പി. എം. സഭയുടെ ചൂരക്കുന്ന് തണ്ണിപ്പാറ സെമിത്തേരിയിൽ. 

മക്കൾ - ഇസ്സമ്മ വർഗീസ് ( കഞ്ഞിക്കുഴി, കോട്ടയം), സുജ വർഗീസ് (കഞ്ഞിക്കുഴി, കോട്ടയം) റെജി വർഗീസ് (മാങ്ങാനം, കോട്ടയം), സജി വർഗീസ് (ബിൽഡിംഗ് കൺസ്ട്രക്ഷൻ വർക്ക്, വെള്ളാവൂർ)
മരുമക്കൾ - ജോർജ് വർഗീസ് (മേലേടത്ത് പ്രയ്സ് വില്ല, കഞ്ഞിക്കുഴി), സാംകുട്ടി സാമുവൽ (ഇടവെട്ടാൽ പുത്തൻമഠം, കഞ്ഞിക്കുഴി), ഷേർളി ജോർജ് (കോളഭാഗത്ത്, മുത്തൂർ), ജസ്സി വർഗീസ് (വേലൂർ, പങ്ങട).


English Summary Rachel Varghese also known as Lailamma aged 84 passed away in Vellavoor Pannikkuzhi. She was the wife of the late P I Varghese and a member of the Keecheril Chothukadavil family in Mundathanam. The funeral will be held on Thursday March 19 at the Mundathanam TPM Church Cemetery in Thannippara. Public viewing will start at 8 AM followed by a service at her residence at 11 AM before the final rites at 1.30 PM.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Obituary Malayalam, Vellavoor News, Kottayam News, Rachel Varghese Obituary


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam