ബിനു തോമസ് ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്‌കാരവും മാർച്ച് 21നു ശനിയാഴ്ച

MARCH 18, 2026, 11:42 AM

ഹൂസ്റ്റൺ: പൂവത്തൂർ മണ്ണാകുന്നിൽ ഏറന്നൂർ കുടുംബാംഗം പരേതനായ എ.ഇ. തോമസിന്റെയും കുഞ്ഞൂഞ്ഞമ്മ തോമസിന്റെയും മകൻ ബിനു തോമസ്  (54 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതനായി. കുടുംബമായി 2006ൽ ഫ്‌ളോറിഡയിൽ ഒർലാൻഡയിൽ എത്തിയ ബിനു 2008ൽ ഡാലസിലേക്കു താമസം മാറ്റുകയും 2017 മുതൽ ഹൂസ്റ്റണിൽ താമസിച്ചു വരുകയുമായിരുന്നു.  

ഭാര്യ ഷൈനി തോമസ് (നേഴ്‌സ് പ്രാക്ടീഷ്യനർ, ഹൂസ്റ്റൺ മെതഡിസ്റ്റ് ഹോസ്പിറ്റൽ, ഷുഗർലാൻഡ് ) വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ്  (മാതാപിതാക്കൾ സി.സി. ജോർജ് - മേരി ജോർജ്, ഭിലായ്)

മക്കൾ : നെവിൻ ബിനു, കെവിൻ ബിനു

vachakam
vachakam
vachakam

സഹോദരങ്ങൾ :ശുഭ തോമസ് (ദോഹ), സുനിൽ തോമസ് (ദുബായ്)

പൊതുദർശനവും സംസ്‌കാരശുശ്രൂഷകളും : മാർച്ച് 21നു ശനിയാഴ്ച രാവിലെ 9 മുതൽ 1.30 വരെ സെന്റ് തോമസ് സിഎസ്‌ഐ ചർച്ച് ഓഫ് ഹൂസ്റ്റൺ  (16520, Chimney Rock Rd, Houston, TX 77053)  തുടർന്ന് സംസ്‌കാരം ഉച്ചയ്ക്ക് 3:00 മണിക്ക് സൗത്ത് പാർക്ക് (1310 North Main tSreet, Pearland) സെമിത്തേരിയിൽ  നടത്തപ്പെടുന്നതാണ്.

സിഎസ്‌ഐ സഭയുടെ സജീവ അംഗമായിരുന്ന പരേതൻ ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്‌ഐ ഇടവകയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ ) സജീവ പ്രവർത്തകനായിരുന്നു.

vachakam
vachakam
vachakam

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് : https://www.youtube.com/live/_6SEfqA03DU

കൂടുതൽ വിവരങ്ങൾക്ക് : ജിജു കുളങ്ങര (281 -709 -5433)

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam