ചങ്ങനാശേരി : മാമ്മൂട് കല്ലകടമ്പിലായ കാരക്കാട്ട് പരേതനായ പാപ്പച്ചൻ വൈദ്യരുടെ ഭാര്യ ഏലിയാമ്മ തോമസ് (പെണ്ണമ്മ 91) നിര്യാതയായി. ചങ്ങനാശേരി വാഴപ്പളളി പുന്നശേരി കുടുംബാംഗമാണ്.
മക്കൾ: ത്രേസ്യാമ്മ ജോസഫ്, മേരിക്കുട്ടി ജോസ് (റിട്ട. ടീച്ചർ, സെന്റ് തെരേസാസ് എച്ച്.എസ്. വാഴപ്പളളി), തോമസുകുട്ടി തോമസ് (ട്യൂട്ടർ, കെ.ജി.റ്റി.ഇ.), ജെയിംസുകുട്ടി തോമസ്.
മരുമക്കൾ: കെ.പി. ജോസഫ് (റിട്ട.യു.എസ് ആർമി) കണ്ടംങ്കരി ചങ്ങനാശേരി, ജോസ്‌മോൻ അലക്‌സ് (റിട്ട.എസ്.ഐ.) ആലംഞ്ചേരി കിഴക്കേതയ്യിൽ തുരുത്തി, ഷൈനി ജോബ് (ടീച്ചർ, സെന്റ് തോമസ് സ്‌കൂൾ നെടുങ്ങാടപ്പളളി) കയ്യാലപ്പറമ്പിൽ തോട്ടയ്ക്കാട്, ത്രേസ്യാമ്മ ജെയിംസ് നടുവലേടം കായൽപ്പുറം.
സംസ്‌കാരം മെയ് 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാമ്മൂട് ലൂർദ്ദ്മാതാ പളളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1