ന്യൂയോർക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) നിര്യാതനായി.
പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യ സഹോദരനാണ് പരേതൻ.
സംസ്‌കാര ശുശ്രൂഷകൾ ബുധനാഴ്ച വൈകിട്ട് 3ന് പള്ളിയിൽ ആരംഭിക്കുന്നതും തുടർന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംസ്‌കാരിക്കുന്നതുമാണ്.
ഭാര്യ: പരേതയായ സെലിയാമ്മ ജോസഫ്.
മക്കൾ: ലാൽ വീണ പുളിന്തൊട്ടിയിൽ (ന്യൂയോർക്), ലിറ്റിമോൾ സിജൻ മുളയ്ക്കൽ (ന്യൂയോർക്), ലജൻ ലജൻ അൻസി വെളിക്കത്ത് (ന്യൂയോർക്).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
