തോമസ് തൈമറ്റത്തിലിന്റെ ഭാര്യ ഏലിയാമ്മ തോമസ് (87) നിര്യാതയായി.
മക്കൾ: റോയി (സിസ്സി വണ്ടാനംതടത്തിൽ), റോസിലി (ജോസ് പൂവത്തിങ്കൽ), ഷാജു (ഗ്രേസി മറ്റം കൊടക്കാശ്ശേരിൽ), ഷൈനി (ചാക്കോ മെതിക്കളം), ഷാന്റി (മോഹൻ ചാമവില്ല).
പതിനൊന്ന് പേരക്കുട്ടികളും 4 കൊച്ചുമക്കളും ഉണ്ട്.
സംസ്‌കാരം പിന്നീട് പാലക്കാട് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1