സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

OCTOBER 19, 2024, 8:28 PM

റായ്‌പൂർ: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ രണ്ട് ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസിലെ ജവാന്മാർക്ക് വീരമൃത്യു.

ഛത്തീസ്‌ഘട്ടിലെ നാരായണപൂർ ജില്ലയില്‍ നക്‌സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാർ വീരമൃത്യു വരിച്ചത്.

ആക്രമണത്തില്‍ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. അബുജ്‌മാദ് മേഖലയിലെ ഖോഡിയാർ ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് 12 നായായിരുന്നു സംഭവം.

vachakam
vachakam
vachakam

മഹാരാഷ്ട്രയിലെ സത്താറ സ്വദേശി അമർ പൻവാർ (36), കർണാടകയിലെ കടപ്പ സ്വദേശി കെ. രാജേഷ് (36) എന്നിവരാണ് വീരമൃത്യു വരിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam