രാജസ്ഥാനില്‍ ബസ് അപകടത്തില്‍ 12 മരണം; മരണപ്പെട്ടവരില്‍ എട്ട് കുട്ടികളും

OCTOBER 20, 2024, 12:34 PM

ജയ്‌പൂർ: രാജസ്ഥാനില്‍ ബസ് അപകടത്തില്‍ 12 മരണം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ദോല്‍പൂരിന് സമീപം സുനിപൂർ ദേശീയ ഹൈവേയിലാണ് അപകടമുണ്ടായത്. സ്ളീപ്പർ കോച്ച്‌ ബസ് ടെമ്പോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം മരണപ്പെട്ടവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. ബരോലി ഗ്രാമത്തിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ടെമ്പോയിലുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 

മരിച്ചവരില്‍ അഞ്ച് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. ബാദി നഗരവാസികളാണ് മരണപ്പെട്ടവരെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam