രൺവീർ സിംഗിന്റെ പേരിലും ഡീപ് ഫേക്ക്

APRIL 18, 2024, 3:19 PM

ന്യൂഡൽഹി: ആമിർഖാന് പിന്നാലെ രൺവീർ സിംഗിന്റെ പേരിലും ഡീപ് ഫേക്ക് വീഡിയോ.  വോട്ട് ഫോർ ന്യായ്, വോട്ട് ഫോർ കോൺഗ്രസ് എന്ന പേരിലാണ് ട്വിറ്ററിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ മാസം വാരാണസി നമോ ഘട്ടിൽ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയുടെ ഫാഷൻ ഷോയ്ക്ക് കൃതി സനോണിനൊപ്പം രൺവീർ എത്തിയിരുന്നു. 

ഷോയ്ക്ക് മുന്നോടിയായി ഇരു അഭിനേതാക്കളും വാരാണസിയിലെ വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുകയും ആത്മീയാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. 

vachakam
vachakam
vachakam

ഈ വീഡിയോയിലാണ് എഐ ഉപയോഗിച്ച് കൃതിമത്വം കാണിച്ചത്. തന്റെ പേരിൽ ഫെയ്ക്ക് വീഡിയോ നിർമിച്ചതിന് മുംബൈ സൈബർ സെല്ലിന് താരം പരാതി നൽകിയിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam