ആക്സിയം-4 ദൗത്യത്തിൽ ഭാഗമായി  ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല

OCTOBER 18, 2024, 3:56 PM

ഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രയ്ക്ക് തയ്യാറെടുത്ത് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല. 

സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൻ്റെ ആക്സിയം-4 ദൗത്യത്തിൽ ശുഭാൻഷു ശുക്ലയും ഭാഗമാകും.

ആക്സിയം-4  ക്രൂവിനെ നയിക്കുന്ന നാസ ബഹിരാകാശയാത്രികൻ പെഗ്ഗി വിറ്റ്‌സൺ, സ്യൂട്ട് അളവുകൾക്കും പ്രഷറൈസേഷൻ ടെസ്റ്റുകൾക്കുമായി  സ്‌പേസ് എക്‌സ് ആസ്ഥാനം സന്ദർശിച്ചതായാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

ആക്സിയം-4 ദൗത്യത്തിൻ്റെ ഭാഗമായി ശുഭാൻഷു ഏകദേശം 10 ദിവസം വിവിധ ശാസ്ത്ര പരീക്ഷണങ്ങളും ഗവേഷണ പ്രവർത്തനങ്ങളും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam