മാഞ്ഞാലി ബിരിയാണി 

AUGUST 14, 2021, 6:02 AM

 ചിക്കൻ .                 -1 Kg

മുളകുപൊടി        - 1 Sp

മഞ്ഞൾപ്പൊടി    - 1/2 Sp 

vachakam
vachakam
vachakam

നാരങ്ങാനീര്       - 1 Sp

ഉപ്പ്                         - 1/2 Sp

നാന്നായിട്ട് മിക്സ് ചെയ്യുക.

vachakam
vachakam
vachakam

1/2 മണിക്കൂർ മാരിനേറ്റ് ചെയ്യുക.

ചിക്കൻ വേവിക്കുക.

ചിക്കൻ വെന്ത വെള്ളം മാറ്റി വെക്കുക. 

vachakam
vachakam

പാനിൽ

എണ്ണ           - 1 Cup

ചിക്കൻ Fry ചെയ്യുക. 

ബാക്കി എണ്ണയിൽ

കറിവേപ്പില.       - 1/2 Cup

സവാള.                - 3

തക്കാളി               - 2

ഇഞ്ചി Paste.       - 1 Sp 

വെളുത്തുള്ളി     - 1 Sp

പച്ചമുളക്            - 2

നന്നായിട്ട് വഴറ്റുക.

ഉപ്പ്                        - 1/2 Sp

മുളകുപൊടി      - 1/2 Sp

മല്ലിപ്പൊടി            - 2 Sp

മഞ്ഞൾപ്പൊടി   - 1/2 Sp

വീണ്ടും നന്നായിട്ട് വഴറ്റുക.

ചൂടുവെള്ളം          - 1 Cup 

ഗരം മസാല.          - 1 Sp

ചേർത്ത് മൂടിവച്ച് വേവിക്കുക.

Fry ചെയ്തു വച്ച ചിക്കൻ ചേർത്തിളക്കുക.

മല്ലിയില.             - 1/2 Cup

നെയ്യ്                   - 2 Sp

ചേർത്തിളക്കുക .

കൈമാ അരീ      - 1 kg

( കഴുകി ,1/2 മണിക്കൂർ കുതിർക്കുക )

പാനിൽ

നെയ്യ്                    - 4 Sp

വെളിച്ചെണ്ണ.      - 4 Sp

സവാള.               - 1

Fry ചെയത് കോരി മാറ്റുക .

ക്യാരറ്റ് (Grate ചെയ്തത് ) - 2

Fry ചെയ്ത് കോരി മാറ്റുക.

ബാക്കി നെയ്യിൽ

പട്ട.                     - 2

ഗ്രാമ്പു               - 6

ഏലക്ക.            - 5

തക്കോലം        - 2

വെളുത്തുള്ളി - 5

( ചെറുതായിട്ട് അരിഞ്ഞത് )

ഇത്രയും മൂപ്പിക്കുക.

തിളപ്പിച്ച വെള്ളo.     - 5 Glass

ഒഴിക്കുക.

കുതിർത്തു വച്ച Rice

ഉപ്പ്                      - 1 Sp

മാറ്റി വച്ച ചിക്കൻ വെന്ത വെള്ളം

ചേർത്ത് ഇളക്കുക .

മൂടിവച്ച് ലോ ഫ്ലാമിൽ -ൽ വേവിക്കുക.

ഫ്രൈ  ചെയ്തു വച്ച സവാള ,ക്യാരറ്റ്,

മല്ലിയില ചേർക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam