സൂപ്പര്‍ഹിറ്റായി മാറിയ പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു. കൊച്ചിയില്‍ നടന്ന പ്രേമലുവിന്റെ വിജയാഘോഷത്തിലാണ് സംവിധായകന് ഗിരീഷ് എഡി രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തിലുള്ളവര്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഒന്നിക്കുക. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പ്രേമലു 2.
പ്രേമലുവിലെ സച്ചിന്റേയും റീനുവിന്റേയും പ്രണയം ആരംഭിക്കുന്നിടത്താണ് സിനിമ അവസാനിച്ചത്. അതിനാല്‍ രണ്ടാം ഭാഗത്തില്‍ ഇരുവരുടേയും പ്രണയം പൂത്തു തളിര്ക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്