ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ മകൻ പത്മനാഭ വർമ്മ അന്തരിച്ചു

MAY 2, 2024, 10:19 PM

തിരുവനന്തപുരം: ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ മകൻ പത്മനാഭ വർമ്മ (72) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം സംഭവിച്ചത്. ബംഗളൂരുവിലെ ട്രാവൻകൂർ ഹൗസിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 

ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹരിഹറിൽ ബിർള കമ്പനിയുടെ ഓട്ടോമൊബൈൽ ഫാക്ടറിയിൽ ഉദ്യോഗസ്ഥനായിരുന്നു. കർണാടക സംഗീതജ്ഞനും കർണാടക സംഗീതത്തിന്റെ അപൂർവം ശേഖരങ്ങളുടെ ഉടമയുമായിരുന്നു പത്മനാഭ വർമ്മ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam