ഋഷഭ് ഷെട്ടിയുടെ കാന്താര 2 വില്‍  ജയറാമും

APRIL 27, 2024, 9:14 AM

ഋഷഭ് ഷെട്ടിയുടെ കാന്താര 2 വില്‍ മലയാള നടൻ ജയറാമും. കന്നടയില്‍ ജയറാം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാന്താര 2. 

 ഗോസ്‌റ്റ് ആണ് ജയറാമിന്റെ ആദ്യ കന്നട ചിത്രം. ചിത്രത്തില്‍ ശിവരാജ് കുമാർ, അനുപം ഖേർ എന്നിവരോടൊപ്പം എ.സി.പി ചെനഗപ്പ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്.

കാന്താര 2വില്‍ ജൂനിയർ എൻ.ടി.ആറും അഭിനയിക്കുന്നുണ്ട്. ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താര ആദ്യ ഭാഗം വമ്പൻ ഹിറ്റായിരുന്നു. 

vachakam
vachakam
vachakam

ഇതാദ്യമായാണ് ഋഷഭ് ഷെട്ടിയും ജൂനിയർ എൻ.ടി.ആറും ഒരുമിക്കുന്നത്. കാന്താര : എ ലെജന്റ് ചാപ്ടർ വണ്‍ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.

ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam