എടാ മോനെ! രംഗണ്ണനും പിള്ളേരും ഒടിടിയിലേക്ക്,റിലീസ് പ്രഖ്യാപിച്ചു

MAY 7, 2024, 1:33 PM

തിയേറ്ററുകളെ പൊട്ടിച്ചിരിപ്പിച്ചും പൂരപ്പറമ്പാക്കിയും കളക്ഷനിൽ റെക്കോർഡ് ഇട്ട് വിജയകരമായി പ്രദർശനം തുടരുന്ന ഫഹദ് ഫാസിൽ ചിത്രം ആവേശം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ചിത്രം മെയ് 9ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നാണ് അല്പം മുൻപ് പുറത്തുവന്ന റിപ്പോർട്ട്‌.

ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച 'രംഗണ്ണ'ന്റെ കഥാപാത്രം വലിയ പ്രേക്ഷപ്രീതിയാണ് പിടിച്ചു പറ്റിയിരുക്കുന്നത്.ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായി ഈ ചിത്രത്തെ അടയാളപ്പെടുത്താൻ കഴിയും.

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം കളക്ഷനിൽ 150 കൊടിയും പിന്നിട്ടിരുന്നു.ചിത്രം ഹൗസ് ഫുള്ളോടെ മുന്നേറുന്നതിനിടെയാണ് ഒടിടി റിലീസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ENGLISH SUMMARY: Avesham on Amazon Prime 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam