രണ്ടേ രണ്ട് വർഷം; വിജയ് ചിത്രങ്ങൾ നേടിയത് 1381 കോടി രൂപ

SEPTEMBER 21, 2024, 8:52 AM

തമിഴിൽ മാത്രമല്ല രാജ്യമെമ്പാടും ആരാധകരുള്ള നടനാണ് വിജയ്. വിജയ് നായകനാകുന്ന ഓരോ ചിത്രവും സാമ്പത്തികമായി വൻ വിജയമാണ്. ഇപ്പോഴിതാ രണ്ട് വർഷം കൊണ്ട് വിജയ് ചിത്രങ്ങൾ നേടിയ കളക്ഷൻ പുറത്ത്.

വിജയ് നായകനായ ചിത്രങ്ങൾ ഈ രണ്ട് വർഷം കൊണ്ട് 1381 കോടി കളക്ഷൻ നേടിയെന്നാണ് കണക്ക്.

വിജയ് നായകനായ വാരിസ് ആഗോളതലത്തിൽ നേടിയത് 310 കോടി രൂപയാണ്. വിജയ് യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ലിയോ ലോകമെമ്പാടുമായി 620 കോടി രൂപ നേടിയിട്ടുണ്ട്. വിജയ് നായകനായ ഗില്ലി റീ റിലീസ് ചെയ്തപ്പോൾ ഏകദേശം ലഭിച്ചത് 30 കോടി രൂപയാണ് ആഗോളതലത്തില്‍ കളക്ഷൻ ലഭിച്ചത്.

vachakam
vachakam
vachakam

ഒടുവില്‍ വിജയ്‍യുടേതായി എത്തിയ ചിത്രം ദ ഗോട്ടും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ദ ഗോട്ട് ആഗോളതലത്തില്‍ നേടിയത് 421 കോടി രൂപയാണ്. ഇതോടെ ഇന്ത്യയിൽ തന്നെ ഏറ്റവും വിപണി മൂല്യമുള്ള താരമായി മാറിയിരിക്കുകയാണ് നടൻ വിജയ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam