ഹോളിവുഡ് ഇതിഹാസം ജയ് കാൻ്റർ അന്തരിച്ചു

AUGUST 7, 2024, 12:01 PM

ഇതിഹാസ ഹോളിവുഡ് നിർമ്മാതാവും ഏജൻ്റുമായ ജയ് കാൻ്റർ (97) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്നാണ് മരണം. 

യുഎസ് നേവിയിൽ സേവനമനുഷ്ഠിച്ച ശേഷം, 1940 കളിലാണ്  മീഡിയ മാനേജ്മെൻ്റ് ഗ്രൂപ്പായ എംസിഎയിൽ ജൂനിയർ ഏജൻ്റായി ചേർന്നത്.

മെർലിൻ മൺറോയും മർലോൺ ബ്രാൻഡോയും ഉൾപ്പെടെയുള്ള പ്രമുഖരുടെ  സുഹൃത്തായിരുന്നു. ചലച്ചിത്ര നിർമ്മാണത്തിലേക്ക് കടക്കുന്നതിന് മുമ്പ്, ഗ്രേസ് കെല്ലി, റൊണാൾഡ് റീഗൻ, വാറൻ ബീറ്റി, പോൾ ന്യൂമാൻ, ലോറൻസ് ഒലിവിയർ എന്നിവരെ കാൻ്റർ പ്രതിനിധീകരിച്ചു.

vachakam
vachakam
vachakam

തൻ്റെ ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമായ മെൽ ബ്രൂക്‌സിനൊപ്പം യംഗ് ഫ്രാങ്കെൻസ്റ്റൈൻ, സൈലൻ്റ് മൂവി, ഹൈ അൺസൈറ്റി  എന്നിവയിൽ പ്രവർത്തിച്ചു.

ചാരിയറ്റ്സ് ഓഫ് ഫയർ, ഏലിയൻ, ബ്ലേഡ് റണ്ണർ, തെൽമ, ലൂയിസ് എന്നിവയുൾപ്പെടെയുള്ള ബ്ലോക്ക്ബസ്റ്റർ സിനിമകളും സ്റ്റാർ വാർസ്, പോലീസ് അക്കാദമി ഫ്രാഞ്ചൈസികളിലെ സിനിമകളും നിർമ്മിക്കാൻ അദ്ദേഹം സഹായിച്ചു.  മൂന്ന് തവണ വിവാഹം കഴിച്ച കാൻ്ററിന് ആറ് മക്കളും നിരവധി പേരക്കുട്ടികളുമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam