150 കോടിയിലേക്ക്  കുതിച്ച് ആവേശം

APRIL 27, 2024, 10:06 AM

അതിരുകളില്ലാത്ത ആവേശം കുതിച്ചു പായുകയാണ്. 100 ൽ നിന്ന് 150 കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. 

ഫഹദിനെ നായകനാക്കി ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ 'ആവേശം'. വിഷു റിലീസായെത്തിയ ചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിക്കുകയാണ്.

ചിത്രം മൂന്നാഴ്ച പിന്നിടുമ്പോൾ 350 ൽ കൂടുതൽ സ്ക്രീനുകൾ കൂട്ടിയിരിക്കുകയാണ്. ആഗോളതലത്തിൽ ആവേശം 100 കോടി കടന്ന് 150 തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസമാണ് ചിത്രം കേരളത്തിൽ മാത്രം 50 കോടി കളക്ട് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഒരു ലക്ഷത്തിലധികം റീലുകളാണ് 'ഇല്ലുമിനാറ്റി' എന്ന ഗാനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരുങ്ങിയത്. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam